Thursday, April 28, 2011

Aqua Scape

_MG_3158

ഒരു 5-10 മിനുട്ട് നോക്കീട്ടും ആ പെമ്പ്രന്നോത്തി മാറുന്നില്ല. പിന്നെ ഞാന്‍ നോക്കിയപ്പോ reynolds പേന പുലിയുടെ pugmarkന്റെ അടുത്ത് വെക്കുന്ന പോലെ, ആറടി പൊക്കമുള്ള ആ ചേച്ചി, ഒരു റെഫെറന്‍സ് ആണ്.

1 comment:

Sudeesh Rajashekharan said...

ദേവേട്ടാ, ഇപ്പൊ ഇത് scape ആയില്ലേ?