Wednesday, August 5, 2015

Tickell's blue flycatcher

Tickell's blue flycatcher (Cyornis tickelliae), from Nandi Hills.

_MG_8465

white-rumped shama


white-rumped shama (Copsychus malabaricus), from Kodaikarai


_MG_8524

Tuesday, August 4, 2015

Monday, August 3, 2015

Grey francolin

 Grey francolin, Francolinus pondicerianus , Manchi Malai, Melagiris

_MG_7340

Blue-bearded bee-eater

Blue-bearded bee-eater, Nyctyornis athertoni, From Saami eri, Melagiris. 
_MG_7399

Sunday, August 2, 2015

Streak-throated swallow

_MG_7473

The Indian chameleon, Chamaeleo zeylanicus

എന്റെ സുഹൃത്ത് ആനന്ദെട്ടനെ വിളിച്ച് അങ്ങേരുടെ ചാമരാജ് നഗറിനടുത്തുള്ള ഫാം ഹൗസിലേക്ക് പോകുന്ന വഴി ഒക്കെ ചോദിച്ച് വഴിയില് ശ്രദ്ധിച്ച് വണ്ടി ഒടിക്കയായിരുന്നു ഞാൻ. വഴി എന്ന് പറഞ്ഞാൽ, ടാർ ഒന്നും ഇടാത്ത ഒരു മണ്ണ് വഴി. മുന്‍ സീറ്റിൽ ഇരുന്ന ദിനെശൻ ആണെന്ന് തോന്നുന്നു, അതോ പ്രവീജായിരുന്നോ എന്ന് ഓർക്കുന്നില്ല, ഈ ഓന്തിനെ കണ്ടത്. ആടിയാടി, സമയം എടുത്ത് വഴി മുറിച്ചു കടക്കയായിരുന്നു ഈ ഓന്തപ്പൻ _MG_7434

നട കാളേ... നട നട കാളേ....

_MG_7483