Wednesday, March 23, 2011

Balloon Fest @ Chateau DE Oex

IMG_1972

from the annual balloon festival of Chateau DE Oex.

2 comments:

Naseef U Areacode said...

ഫോട്ടോ നന്നായി... ഇതിനെ കുറിച്ചു ഒന്നു ചെറുതായി പറഞ്ഞിരുന്നെങ്കില്‍ നന്നായിരിന്നു...

Sudeesh Rajashekharan said...

Naseef,
ഇത് സ്വിറ്റ്സര്‍ലന്‍ഡ്ഇലെ , Chateau d oex എന്നാ സ്ഥലം. ഇവിടെ എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്നതാണ് ബലൂണ്‍ ഫെസടിവല്‍. പല വര്‍ണങ്ങളില്‍,രൂപതില് ഉള്ള ബലൂണുകള്‍. നേരത്തെ ബുക്ക്‌ ചെയ്‌താല്‍ അവയില്‍ ഒന്നില്‍ ഒരു ആകാശവാത്ര നടത്താം. ഇതേ സ്ഥലത്ത് ഹെലികൊപറെര്‍ ടാക്സി ഉണ്ടായിരുന്നു. ടിക്കറ്റ്‌ എടുത്തു എന്റെ കൂടെ ഉണ്ടായിരുന്നവര്‍ അതില്‍ കയറി ഒന്ന് ചുറ്റി തിരിച്ചു വന്നു. കൂടുതല് അറിയാന്‍ താഴത്തെ ലിങ്ക് നോക്കു.

http://www.chateau-doex.ch/en/Manifestations/topevent/festivalinternationaldeballon