Wednesday, August 5, 2015
Tuesday, August 4, 2015
Monday, August 3, 2015
Sunday, August 2, 2015
The Indian chameleon, Chamaeleo zeylanicus
എന്റെ സുഹൃത്ത് ആനന്ദെട്ടനെ വിളിച്ച് അങ്ങേരുടെ ചാമരാജ് നഗറിനടുത്തുള്ള ഫാം ഹൗസിലേക്ക് പോകുന്ന വഴി ഒക്കെ ചോദിച്ച് വഴിയില്‍ ശ്രദ്ധിച്ച് വണ്ടി ഒടിക്കയായിരുന്നു ഞാൻ. വഴി എന്ന് പറഞ്ഞാൽ, ടാർ ഒന്നും ഇടാത്ത ഒരു മണ്ണ് വഴി.
മുന്‍ സീറ്റിൽ ഇരുന്ന ദിനെശൻ ആണെന്ന് തോന്നുന്നു, അതോ പ്രവീജായിരുന്നോ എന്ന് ഓർക്കുന്നില്ല, ഈ ഓന്തിനെ കണ്ടത്. ആടിയാടി, സമയം എടുത്ത് വഴി മുറിച്ചു കടക്കയായിരുന്നു ഈ ഓന്തപ്പൻ

Subscribe to:
Posts (Atom)